2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
വിവരാവകാശ ഉദ്യോഗസ്ഥർ

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ശിവപ്രകാശൻ കെ

സെക്രട്ടറി ഇൻ ചാർജ്ജ് , തെങ്കര  ഗ്രാമപഞ്ചായത്ത്

പി ഒ തെങ്കര , പാലക്കാട്- 678582

ഫോണ്‍ : 9496047179

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ഹരികൃഷ്ണൻ എം പി

ഹെഡ് ക്ലാർക്ക്(ഇൻ ചാർജ്ജ്) , തെങ്കര ഗ്രാമപഞ്ചായത്ത്

പി ഒ തെങ്കര , പാലക്കാട്- 678582

ഫോണ്‍ : 8089546615

അപ്പലേറ്റ് അതോറിറ്റി

 ആനന്ദ്  കുമാർ കെ എ എസ് പെൻ നമ്പർ : 794284)
അപ്പീൽ അധികാരി (വിവരാവകാശ നിയമം 2005) & അസിസ്റ്റൻറ് ഡയറക്ടർ
ജോയിൻറ് ഡയറക്ടറുടെ കാര്യാലയം
തദ്ദേശ സ്വയംഭരണ വകുപ്പ് , സിവിൽ സ്റ്റേഷൻ പാലക്കാട്

ഇമെയിൽ-rti.jdlsgdpkd@gmail.com