ക്വട്ടേഷൻ പരസ്യം

June 4, 2026

തെങ്കര ഗ്രാമപഞ്ചായത്തിലെ 22 അങ്കണനവാടികളിലേയ്ക്ക് തെങ്കര മാവേലി സ്റ്റോറിൽ നിന്നും നൊട്ടമ്മല നക്ഷത്ര കുടുംബശ്രീ യൂണിറ്റ്(കാഞ്ഞിരപ്പുഴ) നിന്നും ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷൻ ക്ഷണിക്കുന്നു

Quotation Notice