അപകടകരമായ വൃക്ഷങ്ങൾ /വൃക്ഷ ശിഖിരങ്ങൾ മുറിച്ച് മാറ്റേണ്ടതാണ്
June 4, 2026
മൺസൂൺ മുന്നൊരുക്കങ്ങളുടെ ഭാഗമായി തെങ്കര ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ ജീവനും സ്വത്തിനും ഭീഷണിയാകും വിധം നിൽക്കുന്ന വൃക്ഷങ്ങൾ/ വൃക്ഷ ശിഖിരങ്ങൾ മുറിച്ച് നീക്കണമെന്നും ആയത് മാറ്റാത്ത പക്ഷം ഇതുമൂലമുണ്ടാകുന്ന സകല കഷ്ടനഷ്ടങ്ങൾക്കും ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 30(2)(V) പ്രകാരവും, 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 238 പ്രകാരവും മരങ്ങളുടെ ഉടമസ്ഥർ മാത്രമായിരിക്കും ഉത്തരവാദികളെന്നും സെക്രട്ടറി അറിയിച്ചു