വിവരാവകാശ ഉദ്യോഗസ്ഥർ

വിവരാവകാശ നിയമം 2025

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

എം എ ജയ്

സെക്രട്ടറി , തെങ്കര  ഗ്രാമപഞ്ചായത്ത്

പി ഒ തെങ്കര , പാലക്കാട്- 678582

ഫോണ്‍ : 9496047179

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ഹരികൃഷ്ണൻ എം പി

ഹെഡ് ക്ലാർക്ക്(ഇൻ ചാർജ്ജ്) , തെങ്കര ഗ്രാമപഞ്ചായത്ത്

പി ഒ തെങ്കര , പാലക്കാട്- 678582

ഫോണ്‍ : 8089546615

അപ്പലേറ്റ് അതോറിറ്റി

ശ്രീ. മനോജ് എസ്

പെൻ നമ്പർ 582030

അപ്പീൽ അധികാരി(വിവിരാവകാശ നിയമം 2005 & അസിസ്റ്റന്റ് ഡയറക്ടര്‍)

തദ്ദേശസ്വയംഭരണവകുപ്പ് ജോയിൻറ് ഡയറക്ടറുടെ കാര്യാലയം

സിവിൽ സ്റ്റേഷൻ 

പാലക്കാട് - 680001

ഫോണ്‍ : 9496046011