തെങ്കര ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തേയ്ക്കുള്ള അന്തിമ ഗുണഭോക്തൃലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ ലിസ്റ്റ് വെബ് സൈറ്റിലും പഞ്ചായത്ത് ഓഫീസിലും ലഭ്യമാണ്.
ക്വട്ടേഷൻ പരസ്യം
November 3, 2026
കേരളോത്സവത്തിൻറെ ഭാഗമായി ട്രോഫികൾ സപ്ലെ ചെയ്യുന്നതിന് മത്സരാധിഷ്ഠിത ക്വട്ടേഷൻ ക്ഷണിക്കുന്നു.