തെങ്കര ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തേയ്ക്കുള്ള അന്തിമ ഗുണഭോക്തൃലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ ലിസ്റ്റ് വെബ് സൈറ്റിലും പഞ്ചായത്ത് ഓഫീസിലും ലഭ്യമാണ്.
ആസൂത്രണ സമിതി

 

🏠 പൂമുഖം » ഭരണസംവിധാനം » കമ്മിറ്റികള്‍ » ആസൂത്രണസമിതി

പഞ്ചായത്ത് ആസൂത്രണ സമിതി

പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യുകയും മുൻഗണനകൾ നിശ്ചയിക്കുകയും വിവിധ വികസന പദ്ധതികളുടെ രൂപീകരണത്തിലും നടപ്പാക്കലിലും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന സമിതിയാണ് പഞ്ചായത്ത് ആസൂത്രണ സമിതി. ജനകീയാസൂത്രണ പ്രക്രിയയുടെ ഭാഗമായി പഞ്ചായത്തിന്റെ വികസന ആവശ്യങ്ങൾ വിലയിരുത്തി വാർഷിക പദ്ധതികളും പദ്ധതിപ്രവർത്തനങ്ങളും തയ്യാറാക്കുന്നതിൽ സമിതി പ്രധാന പങ്ക് വഹിക്കുന്നു. വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയും പഞ്ചായത്തിന്റെ സുസ്ഥിര വികസനത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം.

പഞ്ചായത്ത് ആസൂത്രണ സമിതി 2026

ക്രമ നംപേര്ഫോണ്‍ നംസ്ഥാനം
1ഷീന എസ്9995160015പ്രസിഡന്റ്
2നസീമ ബഷീർ എം9447924084വൈസ് പ്രസിഡന്റ്
3അബ്ദുൾ ഗഫൂർ സി കെ9847481001ചെയര്‍പേഴ്സണ്‍ വികസനകാര്യ കമ്മറ്റി
4ബിനീഷ് പി9544495367ചെയര്‍പേഴ്സണ്‍ ക്ഷേമകാര്യ കമ്മിറ്റി
5സറീന7559056601ചെയര്‍പേഴ്സണ്‍ ആരോഗ്യ വിദ്യാഭ്യാസ കമ്മറ്റി
6കെ സുരേന്ദ്രൻ9961129090ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍
7വിനോദ് കുമാർ9447623519അംഗം
8രതീഷ് ബാബു6238445530അംഗം
9ഭാസ്കരൻ9847545687അംഗം
10സൈദ് കുരിക്കൾ9947313816അംഗം
11മജീദ് തെങ്കര9846672994അംഗം
12ഗീത പി9496836956അംഗം
13ശിവപ്രകാശൻ കെ (സെക്രട്ടറി , ഗ്രാമപഞ്ചായത്ത്)9446320566കൺവീനർ