ടെൻഡർ പരസ്യം

June 12, 2026

തെങ്കര ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലെ വിവിധ റോഡുകളിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി റോഡുകളിൽ ക്വാറിവേസ്റ്റ് ഇട്ടുനൽകുന്നതിന് താത്പര്യമുള്ള ടിപ്പർ/ ലോറി /വാഹന ഉടമസ്ഥരിൽ നിന്നും നിന്നും മത്സരാധിഷ്ഠിത ദഘാിന് സുക‍ള്‍ ക്ഷണിച്ച് കൊള്ളുന്നു.

  • tender